പഞ്ചായത്ത്

പ്രസിദ്ധ പുണ്യ നദിയായ പമ്പയുടെ തെക്കുഭാഗത്തായി റാന്നി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നു. ഒരു കാലത്ത് വന്‍കാടുകള്‍ നിറഞ്ഞ ഈ പ്രദേശം ഇപ്പോള്‍ വനരഹിത പ്രദേശമായി മാറിയിരിക്കുന്നു. പുനലൂര്‍- മൂവാറ്റുപുഴ സംസ്ഥാന പാതയുടെ കിഴക്കു പടിഞ്ഞാറായി തെക്കുവടക്ക് നീണ്ടുകിടക്കുന്നതാണ് റാന്നി ഗ്രാമപഞ്ചായത്ത്. 15.64 ച.കിലോമീറ്റര്‍ വിസ്തൃതിയുള്ള ഗ്രാമപഞ്ചായത്തിന് ഭൂപ്രകൃതിയനുസരിച്ച് 4-ആയി തരംതിരിക്കാം.

ശശികല രാജശേഖരന്‍

പ്രസിഡൻ്റ്

ബാബുരാജ് റ്റി ജെ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഓമന ശ്രീജിത്ത്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ദിലീപ് പി ഫിലിപ്പ്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ബിന്ദുമോള്‍ പി ജെ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ജി സുധാകുമാരി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം : റാന്നി താലൂക്ക്, പത്തനംതിട്ട ജില്ല, കേരളം.
വാര്‍ഡുകള്‍ : 14   
നിയമസഭാ മണ്ഡലം : റാന്നി 
ലോകസഭാ മണ്ഡലം : പത്തനംതിട്ട
വില്ലേജുകള്‍ : റാന്നി, മൈലപ്ര
ആകെ ജനസംഖ്യ (2011) : 
വിസ്തീർണ്ണം : 15.64 ച.കി.മീ
 

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം