പത്തനംതിട്ട ജില്ല
റാന്നി ഗ്രാമപഞ്ചായത്ത് കേരളോത്സവം 2026 നവംബർ 7,8 എന്നീ തീയതികളിൽ നടത്തപ്പെടുന്നു
വികസന കാഴ്ചപ്പാട്

സുസ്ഥിരവും സമഗ്രവുമായ വികസനം വഴി ഒരു സ്വാഭിമാനപരവും സ്വയംപര്യാപ്തവുമായ ഗ്രാമീണ സമൂഹം സൃഷ്ടിക്കുക.
ജനങ്ങള്‍ക്ക് സേവനങ്ങള്‍ സമയ ബന്ധിതമായി നൽകുക.